18:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വീണ്ടും ഒരു അവധിക്കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചിന്നുമുയലും അമ്മിണിയാടും അമ്മുക്കുട്ടിയും കൂട്ടുകാരാണ്.അവധിക്കാലംവന്നാൽ അവര്ക്ക് ഉത്സവമാണ് .പാടത്ത്ഓടിക്കളിക്കാനും പട്ടംപറത്താനും അമ്മുക്കുട്ടിക്ക് ഇഷ്ടമാണ്. ചിന്നുമുയലും അമ്മിണിയാടും അവളുടെകൂടെക്കൂടും. അവര് പുല്ല്തിന്നുമ്പോൾ അമ്മുക്കുട്ടി കളിക്കും. അങ്ങനെ വീണ്ടും അവധിക്കാലം എത്തി.അവര്ക്ക് സന്തോഷമായി.നാളെമുതൽ കളിക്കാമല്ലോ അമ്മിണിയാടും ചിന്നുമുയലും പറഞ്ഞു.അപ്പോൾ അമ്മുക്കുട്ടി ചോദിച്ചു നിങ്ങൾ ഒന്നും അറിഞ്ഞില്ലേ നമ്മൾക്ക് കളിക്കാൻ പറ്റില്ല.അതെന്താമ്മൂ?നമ്മുടെ നാട്ടിൽ കൊറോണ എന്നപേരുള്ള ഒരു വൈറസ് ഇറങ്ങി.ഇനി നമ്മൾ വീടിനുള്ളിൽത്തന്നെ കളിക്കണം .അപ്പോൾ ചിന്നു ചോദിച്ചു എന്തൊക്കെ കളികളാണ് കളിക്കേണ്ടത്? കാരംസ് കളി ചെസ് കളി ഒളിച്ചിരിക്കാം പടംവര ...... ഈഅവധിക്കാലം ഇങ്ങനെ പോകട്ടെ.വീണ്ടും അവധിക്കാലം വരും.ശരി അമ്മൂ ..അവര് സന്തോഷത്തോടെ വീടിനുള്ളിലേക്ക് പോയി.