സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ജലം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലം


കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്ക് അളക്കുവാൻ വേണം ജലം
അഴുക്കുഅകറ്റുവാൻ വേണം ജലം
ജലക്ഷാമമിന്നു നാടാകെ രൂക്ഷം
ജനക്ഷേമമതിനാലെത്രയോ കഷ്ടം
അരുതരുതു ദുരുപയോഗമരുതതിനാൽ
അരുതരുതു ദുരുപയോഗമരുതു
ജലംഅമൂല്യമാണ് അത് അറിയുക ജനതേ
ജലംഅമൂല്യമാണ് അത് കരുതുക ജനതേ
ജലംഅമൂല്യമാണ് അത് മാലിന്യമാക്കരുത് മാനവ
അത് മലിനമാക്കരുത് മാനവ

ആദിഷ് .എം
2 B സെന്റ് മാത്യൂസ് എൽ.പി സ്കൂൾ കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത