ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/എനിക്കുമുണ്ടൊരു സംശയം

18:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42650 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എനിക്കുമുണ്ടൊരു സംശയം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്കുമുണ്ടൊരു സംശയം

ചുറ്റുപാടൊക്കെ മൗനം, മൂകത
എന്താണാവോ? എന്തുകൊണ്ടാവോ?
അമ്മയോടു ചോദിപ്പൂ...
അച്ഛനോടു ചോദിപ്പൂ...
അമ്മ പറഞ്ഞു കൊറോണ വൈറസ്
അച്ഛൻ പറഞ്ഞു കോവിഡ്-19
ചോദ്യശരങ്ങൾ ഉയർന്നുകൊണ്ടിരുന്നു
എങ്ങനാണമ്മേ നേരിടുന്നേ
പരിഹാരമാർഗ്ഗങ്ങൾ എന്താണച്ഛോ
അച്ഛനും അമ്മയും ഒത്തു പറഞ്ഞു
കൈയ്യും കഴുകി മാസ്ക്കും ധരിച്ച്
നാം തന്നെ നമ്മെ സൂക്ഷിക്കു മോളേ...

}}
റുഷ്ദ.എ
1 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത