18:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഏകനായി ഇവിടെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാല് ചുമരുകൾ മാത്രം
എനിക്കോ കാവലായി
ലോക മാകവേ
ഭയന്നു മാറിടും
ശല്യം ആകാതെ ഇന്നു ഞാൻ
ഒഴിഞ്ഞു നിന്നിടാം
കരുതലോടെ കാത്തിടാം
ശുചിത്വ ബോധവും
മുക്തി നേടട്ടെ ലോകം