എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/നമുക്ക്‌ പ്രതിരോധിക്കാം കൊറോണയെ

18:18, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24240 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് പ്രതിരോധിക്കാം കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് പ്രതിരോധിക്കാം കൊറോണയെ

കുട്ടുകാരെ നിങ്ങൾക്കറിയാമല്ലോ കൊറോണയെന്ന മഹാ വയറസ് നമ്മുടെ ലോകത്ത് പടരുകയാണ് ..നമ്മൾ വവ്വാലിനെയും ,എലിയെയും കുരങ്ങിനെയും പേടിച്ചു ..എന്നാൽ ആദ്യമായിആണ് മനുഷ്യൻ ,മനുഷ്യനെ തന്നെ പേടിക്കുന്നത് ഒരു വര്ഷം മുമ്പ് നിപ്പ എന്ന വയറസ് പടർന്നു അതിനു മരുന്ന് കണ്ടുപിടിച്ചു ..നമുക്ക് പ്രതിരോധിക്കാം ..

ഇതെല്ലാം ചെയ്യൂ കൊറോണയെ തടയൂ ....
മാസ്ക് ധരിക്കണം
കൈകൾ കഴുകണം
പോഷക ആഹാരം കഴിക്കണം
സാമൂഹിക അകലം പാലിക്കണം
സര്കാരുത്തരവ് പാലിക്കണം


 

മുഹമ്മദ് അഫ്നാസ്
4 എ എം എൽ പി എസ് പാപ്പാളി
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം