എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/അക്ഷരവൃക്ഷം/മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
/മനുഷ്യൻ


അങ്ങ് സൂര്യൻ അസ്തമിക്കുന്നു
ഇങ്ങ് ഉദിക്കുന്നു മഹാമാരി
മനുഷ്യൻ അശുദ്ധൻ അനാരോഗ്യൻ
ഹേ മനുഷ്യാ
പൂന്തേൻ ഉണ്ണാൻ പാറിനടക്കും
ശലഭത്തെ പോൽ നടക്കുകയോ
അടച്ചുപൂട്ടി ഇരിക്കാൻ പറഞ്ഞാൽ
നിനക്കു വണ്ടിയിന്മേൽ കറങ്ങണം
പക്ഷേ ഒന്നോർക്കുക നീ
അവസാനം പോകുന്നതോ പരലോകത്തേക്ക്.
 

ബിൻസി
3A എൽ എം എസ് എൽ പി എസ് പൂവത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത