അഖിലാഢ ലോകത്തെ നശിപ്പിക്കുമൊരു മഹാമാരി തൻ കൂരമാം മുഖമിന്നു ദർശിക്കുന്നു ഞാൻ അറിയുന്നു ഞാനീ ജനത തൻ മായാത്തൊരീ വേദനയും തീരാത്തൊരീ ദു:ഖവും കരയുന്നിതാ മർത തും വിശ വും തങ്ങളുടെ സോദരൻ തൻ മൃത ുവിൻ വേദനയിൽ അടുക്കി വച്ചിരിക്കുമാ മൃതശരീരങ്ങല തൻ ദൃശൃമെൻ മനസ്സുകളെ സ്പർശിച്ചീടുന്നു സാഗരമാകുമീ ജീവിതത്തിലെവിടെ നിന്നോ കടന്നു വന്നൊരണുവാണീ നാശത്തിൻ കാരണം ം പതാപത്തിലഹങ്കരിച്ച രാഷ്ടങ്ങൻ തൻ അസ്തമനത്തിൻ തുടക്കമാണിത് എങ്കിലും തളരില നാം തോൽക്കില നാം നശിപ്പിക്കുമീ മഹാമാരിയാം അണുവിനെ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത