മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്



                 
കൊറോണ നാടുവാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം
തിക്കും തിരക്കും ബഹളവും ഇല്ല
വാഹനാപകടം തീരെയില്ല വട്ടം കൂടാനും
കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിന് പോലും ജാഡ ഇല്ല
നേരമില്ലെന്ന് പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
എല്ലാരും ഒന്നായിരുന്നതില്ല
 നന്നായി നമ്മൾ ജയം വരിക്കും.
                   

ഷിനാസ്
5 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത