പൂമ്പാറ്റേ നിനക്ക് എന്തു നിറം
എനിക്കാണല്ലോ മഞ്ഞ നിറം
കൊടിയും വീശി ഞാൻ നടക്കും
പാടാനും കൂടാനും ഞാനുണ്ട്
പൂവിലിരുന്നു ഞാൻ തേൻ കുടിക്കും
ചിറകും വീശി ഞാൻ നടക്കും
പൂവേ നിന്റെ പേര് എന്താ
എന്റെ പേര് മുല്ലപ്പൂ
എന്റെ നിറം തുവെള്ള
ഞാനാണെങ്കിൽ രാത്രി വിരിയും
പൂമ്പാറ്റേ ഞാൻ പാടല്ലോ
പൂവിലിരുന്നു ഞാൻ ഉറങ്ങാലോ