പ്രകൃതിതൻ വരദാനമായ നന്മതൻ ഭൂമിയിൽ ജീവജാലങ്ങളെ തഴുകി പുണരുന്ന ദിവാകരശോഭയിൽ ഇളംകാറ്റിന്റെ കുളിർമയിൽ ആടിയുലയുന്ന പൂക്കളും പുൽച്ചെടികളും പേമാരിയിൽ പാടവരമ്പത്ത് കുശലംപറയുന്ന തവളകളും മഴവില്ലിൻ മനോഹാരിതയിൽ പീലിവിടർത്തിയാടുന്ന പീകങ്ങളും സസ്യശ്യാമളകോമളമായ ഞാൻ ജനിച്ചുവീണ ഭൂമിക്ക് എന്താ ഇത്ര സൗന്ദര്യമെന്ന് ഞാനോർത്തുപോകുന്നു