17:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48218(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരൊറ്റ മനസ്സ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റ മനസ്സുമായ്
നമുക്കകറ്റീടാം
കൊറോണയെന്ന ഭീകരനെ.
സഹജീവിയോടുളള
കടമയായ് കരുതിടാം
ഇടയ്ക്കിടെ കൈകൾ കഴുകാം.
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട,
നമ്മിൽ നിന്നീ മഹാവ്യാധി
പോകും വരെ.
അൽപ ദിനം
വീട്ടിൽ കഴിയാം
ശിഷ്ട ദിനങ്ങൾ
ആഘോഷമാക്കീടാം.