ജി.എം.എല്.പി.എസ്.ഓടേറ്റി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 586337 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


കൊറോണ വൈറസിന്റെ ഈ കാലത്ത് നമ്മുക്കു ശുചിത്വം പാലിക്കാം. കൈ സോപ്പ് കൊണ്ടപ്പോഴും കഴൂകൂക .വ്യക്തിശൂചിത്വം പാലിക്കൂക .സാമൂഹികഅകലം പാലിക്കുക. അത്യാവശ്യത്തിന് മാത്രം വീടിന് പുറത്തിറങുക .നമ്മുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം .ഈ അസുഖത്തിന്റെ ലക്ഷണങൾ പനി ചുമ തൊണ്ടവേദന എന്നിവയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം വന്നത്. ലോകത്ത് ഇതുവരെ ഈ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.


ഷിഫാന
2 ജി.എം.എല്.പി.എസ്.ഓടേറ്റി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം