മഴ മഴ മഴ മഴ പെയ്യുന്നു. പല പല താളും കേൾക്കുന്നു തവളകൾ ക്രോം ക്രോം വിളിക്കുന്നു. വള്ളി ചെടികൾ കാറ്റിലാടി രസിക്കുന്നു. മഴ മഴ മഴ മഴ പെയ്യുന്നു.