പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/കൊറോണ

കൊറോണ

ജാതി മത വർഗ്ഗ ഭേദമന്യ
കീഴടക്ക‍ുന്നൊരീ
ഭീകരനാം മഹാമാരിയോയിത് ?
കെട്ടിപ്പട‍ുത്തൊരീ രമ്യഹർമ്മങ്ങൾ
പൊട്ടിചിതറ‍ുവാൻ വന്ന
മഹാമാരിയോയിത് ?
നിമിഷനേരത്തിൽ സകലത‍ും
അഗ്‍നിയായി ചാമ്പലാക്ക‍ുവാൻ
വന്ന മഹാമാരിയോയിത് ?
സ്വയം തടവറ തീർത്തിടാം
ലോകം നിശ്‍ചലമാക്കീടാം
മാസ്‍ക് ധരിച്ചിടാം
കൈകൾ കഴ‍ുകിടാം
നമസ്‍തേ ചൊല്ലി
സൗഹ‍ൃദം പ‍ുതിക്കിടാം
ആ വഴി നമ്മ‍ുക്ക് ഈ
മഹാമാരിയെ തകർത്തിടാം.

അഭിഷേക് . ജെ. ജി.
10 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിര‍ുവനന്തപ‍ുരം നോർത്ത് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത