(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുത്തോടെ കേരളം
വന്നു പ്രളയം ഒരു നാളിൽ
പോരാടി നമ്മൾ മലയാളി
വന്നു നിപയും ഒരുനാളിൽ
പോരാടി നമ്മൾ ഒരുമിച്ച്
വന്നു ഇപ്പോൾ കൊറോണ
വടിയും എടുത്തു ടീച്ചറമ്മ
പോരാടും നമ്മൾ ഒന്നിച്ച്
മുന്നോട്ട് നമ്മൾ മുന്നോട്ട്
കേരളം എന്നും മുന്നോട്ട്