16:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspoovathoor(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/മനുഷ്യൻ]] {{BoxTop1 | തലക്കെട്ട്= /മനുഷ്യൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങ് സൂര്യൻ അസ്തമിക്കുന്നു
ഇങ്ങ് ഉദിക്കുന്നു മഹാമാരി
മനുഷ്യൻ അശുദ്ധൻ അനാരോഗ്യൻ
ഹേ മനുഷ്യാ
പൂന്തേൻ ഉണ്ണാൻ പാറിനടക്കും
ശലഭത്തെ പോൽ നടക്കുകയോ
അടച്ചുപൂട്ടി ഇരിക്കാൻ പറഞ്ഞാൽ
നിനക്കു വണ്ടിയിന്മേൽ കറങ്ങണം
പക്ഷേ ഒന്നോർക്കുക നീ
അവസാനം പോകുന്നതോ പരലോകത്തേക്ക്.