ഉള്ളടക്കത്തിലേക്ക് പോവുക

മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ഭാരതം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഭാരതം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഭാരതം



എന്റെ ഭാരതം
നന്മകൾ പൂക്കുന്ന
നാടാണ് ഭാരതം
 സൗഹൃദം വാഴുന്ന
മേടാണ് ഭാരതം
ഹിന്ദുവും മുസ്ലിമും
ക്രിസ്ത്യനുമൊരുമയിൽ
വാഴുന്ന വീടാണിതമ്മയാം
ഭാരതം

ഗ്യാൻദേവ്
3B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത