സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/പോകല്ലെ പോകല്ലെ

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോകല്ലെ പോകല്ലെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോകല്ലെ പോകല്ലെ


പോകല്ലെ പോകല്ലെ
പുറത്തിറങ്ങി പോകല്ലെ
പുറത്തിറങ്ങി പോയാലോ
കൊറോണയാണേ പൊകല്ലേ
വീട്ടിലിരുന്നു കളിക്കാല്ലോ
പാട്ടുകൾ പാടി നടക്കാലോ
കഥകൾ കേട്ടു പഠിക്കാലോ
തുള്ളിച്ചാടി നടക്കാലോ
അച്ഛനും അമ്മയും ചേട്ടനു-
മെല്ലാം വീട്ടിലുണ്ടേ രസമാണേ
കൈക്കഴുകേണം നന്നായി
സൂക്ഷീക്കേണം നന്നായി
സൂക്ഷീച്ചാലോ നമ്മൾക്ക്
ഒാടിക്കാല്ലോ കൊറോണയെ
കൊറോണ പോകും നേരത്ത്
സ്കൂളിൽ പോകാം നമ്മൾക്ക്

         STAY HOME
         STAY SAFE

 

Devanarayan
UKG സെന്റ് ജോസഫ് എൽ പി എസ് പാളയം
North ഉപജില്ല
Trivandrum
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത