ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീതി

16:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീതി | color=4 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീതി

കൊറോണ എന്ന ഭീതി വന്നതോടെ,
നാട്ടുകാർ വീട്ടിൽ ഇരിപ്പായി ,
ജില്ലകളെല്ലാം അടച്ചു പൂട്ടി ,
ഈ വിപത്തിനെ നമുക്ക് എങ്ങനെ നേരിടാം ,
കൈകൾ വൃത്തിയായി വയ്ക്കുക ,
ദേഹം ശുചിയായി വയ്ക്കുക ,
രോഗികളിൽ നിന്ന് അകലം പാലിയ്കുക ,
ദൂരെയൊക്കെ പോകാതിരിക്കുക,
കോറോണ എന്ന ഭീതിയെ തകർക്കാം.
 


അഖില അരവിന്ദ്
3 ജി.യു.പി.എസ്.ഇളമ്പൽ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത