സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/എന്റെ ഗുരുഭൂതർ

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15367 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗുരുഭൂതർ


വേദനിപ്പിക്കുന്നൊരീ
 വേനലവധിയിൽ
വേനൽ മഴയായി
എന്റെ ഗുരുക്കന്മാർ
 ദൂരെയന്നാകിലും
ഞങ്ങളിലുള്ളൊരു
വാസനകളൊന്നായി
 ജ്വലിപ്പിച്ചീടുന്നിതാ
വരയായും കഥയായും കവിതയായും കഴിവുകൾ അങ്ങനെ പലവിധമായി എവിടെയും എപ്പോഴും
ഞങ്ങളെ നയിക്കുമീ
ഗുരുഭൂതർക്കെന്റെ മംഗളങ്ങൾ

 

എയ്ഞ്ചൽ മരിയ ജോബി
1A സെൻ സെബാസ്റ്റ്യൻസ് യുപിസ്കൂൾ പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത