16:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48218(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ അകലും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുക്കണം തുരത്തണം
കൊറോണയെ തടയണം.
ഇടക്കിടയ്ക്ക് സോപ്പുരച്ച്
കൈകൾ രണ്ടും കഴുകേണം.
പുറത്ത് പോയിടാതെ
അകത്തിരുന്ന് പൊരുതേണം.
കുറച്ചു നാളുകൾ കൊണ്ടു നമ്മൾ
കൊറോണയെ പിടിച്ചു കെട്ടി
കടലിൽ നാം എറിയണം.