മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346 (സംവാദം | സംഭാവനകൾ) (' <center> <poem> ശുചിയാക്കീടാം ശുചിയാക്കീടാം പരിസരം ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ശുചിയാക്കീടാം ശുചിയാക്കീടാം
പരിസരം ശുചിയാക്കീടാം
പ്ലാസ്റ്റിക് കുപ്പികൾ പ്ലാസ്റ്റിക് സഞ്ചികൾ
വലിച്ചെറിയുന്നതൊഴിവാക്കീടാം
പുറത്തുനിന്നും വാങ്ങീടുന്ന
ഭക്ഷണമൊഴിവാക്കീടാം
അടച്ചുവെക്കാത്ത ഭക്ഷണം
കഴിക്കുന്നതൊഴിവാക്കീടാം
ശുചിയാക്കീടാം ശുചിയാക്കീടാം
പരിസരം ശുചിയാക്കീടാം
 

അക്ഷര എം പി
4 എ മുൺടേരി ഈസ്ററ് എൽ പി സ്കൂൾ
കണ്ണൂർ നോ൪ത്ത് ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത