ലോകം മുഴുവൻ കുതിക്കുമ്പോൾ
പകച്ചു വിറച്ച് വീട്ടിൽ ഒതുങ്ങി
കൂടി കഴിയും മാളോരേ
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
പാലിച്ചില്ലെങ്കിൽ പതറി പോകും
സാമൂഹിക അകലം പാലിക്കാം
ഇടയ്ക്കിടെ സോപ്പിൽ കൈ
കഴുകാം
മാസ്കും നമുക്ക് ധരി ചീട
രാപ്പകലില്ലാതെ എപ്പോഴും
നമുക്കായി സേവ് ചെയ്തിട്ടും
ആരോഗ്യ ദായക പ്രവര്ത്തകരെ
ദേശീയ സുരക്ഷാ പ്രവർത്തകരെ
ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്
അലന്യ ഡി ആർ
[[|]] ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത