സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പുതിയൊരു കാലത്തിനായി...

15:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതിയൊരു കാലത്തിനായി... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയൊരു കാലത്തിനായി...


കാലം പലതും കടന്നുപോയി
വർഷവും ശൈത്യവും വന്നുപോയി
സുനാമിയും പ്രളയവും കടന്നുപോയി
മനുഷ്യ പ്രാണൻ. കവരുവാനായി
വന്നൊരു മാരിയെ
കൊറോണ എന്നു വിളിച്ചിടുന്നു
ദൈവമേ പറയുക നീ
ഞങ്ങൾ ആരെ പഴിക്കണം
കാലത്തിനെയോ??
മനുഷ്യരെയോ?
കൊറോണ എന്ന മാരിയെ
കൊന്നു തള്ളുവാൻ
വ്യക്തിശുചിത്വം കൂടെ വേണം
വീടും പരിസരവും. ശുചിത്വം ആക്കണം
 പൊതുനിരത്തിൽ. മാസ്ക്കുകൾ. ധരിച്ചിരിക്കണം
 പ്രതിരോധ മരുന്നെന്ന ജാഗ്രത
കൂട്ടരേ നമ്മൾ പാലിക്കേണം
അറിവിന്റെ. നല്ല. ബാലപാഠങ്ങൾ
ചൊല്ലിപ്പടിക്കുവാൻ
ഒരു നല്ല നാളെയ്ക്കായി കാത്തിരിക്കാം...........

 

ആരോമൽ. കെ. ബി.
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത