ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 | color= 2 }} <center> <poem> മുറിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

മുറിക്കുള്ളിൽ
നിന്നും ഇടക്കിടെ
ഇറങ്ങിപോകാൻ തോന്നും
പക്ഷെ, വാതലിനപ്പുറം
മരണമുണ്ടെന്നറിഞ്ഞ ഞാൻ തിരിച്ചെത്തി
മരണത്തിൻറെ കണക്കെടുപ്പുകാണും..
തൻ ജീവൻ ബലി നൽകി
പോരാടുന്നോരോ വ്യക്തികളെ
കാണുമ്പോൾ
എൻജീവനൊരു
ചെറുപുഴുവെന്നുതോന്നിടും..
ഈ ലോകം നിശ്ചലമാക്കാനെവിടെ
നിന്നുവന്നൊരീചെറുകീടം..
നമുക്കു തുരത്താം ജാഗ്രതയോടെ
ഒന്നാകാംആശങ്കയീല്ലാതെ

ആർച്ച ഹരി
9D സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത