എസ് ഡി പി വൈ എൽ പി എസ് ,പള്ളുരുത്തി/അക്ഷരവൃക്ഷം/തകർക്കണം തുരത്തണം

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26320 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തകർക്കണം തുരത്തണം | color=1 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കണം തുരത്തണം

ഒത്തുകൂടൽ സൊറ പറച്ചിൽ
ഒക്കെയും നിറുത്തിടാം
വെറുതെയുള്ള ഷോപ്പിംഗുകൾ
വേണ്ട നമ്മൾ നിർത്തിടും
പുറത്തു പോയി വീട്ടിൽ വന്നാൽ
അംഗ ശുദ്ധി വരുത്തിടാം
തകർക്കണം തുരത്തണം
നമ്മളീ കൊറോണയെ
തകർക്കണം തുരത്തണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം
തുരത്തണം നമ്മളീ ലോകഭീതിയെ
മരണ ഭീതിയെ
ഈ കൊറോണയെ

അസ്ന ആബിദ്
Class 3 , എസ് ഡി പി വൈ എൽപി എസ്
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vacation works തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത