ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്

എന്ത് ഇത്ര ഭംഗി ഈ പൂവുകൾക്
എന്ത് ഇത്ര ഭംഗി ഈ പക്ഷികൾക്
തേൻ നുകരാനായ് എത്തുന്ന വണ്ടുകൾ
എന്തെ മിണ്ടാതെ പോകുന്നു
എന്നോട് എന്തെ മിണ്ടാതെ പോകുന്നു
വേനലും പോയി വർഷവും പോയി
എന്നിട്ടും മാറാത്ത ഭംഗിയാണ്
നമ്മുടെ ചുറ്റിലും കാണാതെ കേൾക്കാതെ
ഒട്ടേറെ കാഴ്ചകൾ ബാക്കിയാണ്

Salmanulfaris
4A GLPS CHERAMAN THURUTH
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത