വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ തൻ താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ തൻ താണ്ഡവം | color=4 }} <center><...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തൻ താണ്ഡവം

ഞാൻ ഒന്നു പറയട്ടെ ഞാൻ ഒന്നും കുറിക്കട്ടെ പേരിൽ ചെറുതാണ് ചെറുതാണ് നീ രൂപത്തിൽ ചെറുതാണ് നീ ഹെയർ കൊറോണാ യെ പുറമേ ജീവനില്ല നിനക്ക് കോശം ഇൽ കോശം ഇല്ല നിനക്ക് എങ്കിലും കാർഡ് എടുത്തില്ലേ ആയിരം ജീവനുകൾ തടിച്ചിട്ടുണ്ട് ഞാൻ നിന്നെ കുറിച്ച് എങ്കിലും അറിഞ്ഞതിനാൽ ആദ്യമായി അറിഞ്ഞതിനാൽ ആദ്യമായി ഗുരു നാഥൻ നൽകിയ അറിവുകൾ പകർത്ത് വേ വീട് വിട ചൊല്ലുവാൻ പോലും അനുവദിച്ചില്ല നീ കുർബാന ഇല്ല ജുമൈല അമ്പലദർശനം vilakkil ആണുതാനും വിലക്ക് ചൈനയെ വിഴുന്നേ ഇനി ഫ്രാൻസിനെ വിഴുങ്ങി നടുവിൽ വിഴുങ്ങി നീ ഈ ലോകത്തെയും പാഞ്ഞു നടന്ന യുവത്വം nalil ഇന്നിതാ വീടിൻറെ നാല് കെട്ടിനുള്ളിൽ അറിഞ്ഞവർ കുടുംബത്തിൻ സ്നേഹവും കരുതലും എങ്കിലും ഉള്ളിലായി രീതിയാണ് മംഗലം ഇല്ല മംഗല നാഥനില്ല വിഭവങ്ങൾ ഇല്ല വരുന്നില്ല കൂട്ടില്ല എങ്കിലും കൂട്ടം ഇല്ല കൂട്ടം ഇല്ലെങ്കിലും ഒന്നാണ് ഒന്നാണ് ഞങ്ങളൊന്നും പ്രയാസം അവധിയെ പ്രവാസിയെയും കൂടെ കൂടെ ചെരുപ്പ് കുടുകുടാ ചിരിപ്പിച്ച ഹൃദയം രാജ്യത്തിൻ നേട്ടം raj അള്സര് യും നിൻ കരങ്ങളാൽ എടുത്തില്ല ഇരു കൈകൾ കൂപ്പി ഞാൻ നിന്നോട് കേഴുന്നു നിർത്തുക നിർത്തുക നിൻറെ താണ്ഡവം

ജാസ്മിൻ ആർ
8 വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത