ജയമാതാ എൽ പി എസ് പുല്ലോട്ടുകോണം/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43314 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്


കാക്കയ്ക്കുണ്ടൊരു കൂട്
കുരുവിയ്ക്കുണ്ടൊരു കൂട്
പശുവിനുണ്ടൊരു തൊഴുത്ത്
നമുക്കുമുണ്ടൊരു വീട്
വൃത്തിയുള്ള വീട്

 

അഖിൽ ജോസഫ്
1 ജയമാത എൽ.പി.എസ് പുല്ലോട്ടുകോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത