എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം/പരിസ്ഥിതിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിശുചിത്വം
            പ്രാചീനകാലംമുതല്ക്കുതന്നെനമ്മുടെപൂർവികർശുചിത്വത്തെകുറിച്ച്ബോധവാന്മാരായിരുന്നു.പണ്ടത്തെകാലത്ത്എല്ലാവീട്ടുമുറ്റത്തുംശുദ്ധജലംഒരുപാത്രത്തിൽവക്കുമായിരുന്നു.എന്തിനാണെന്നുവച്ചാൽപുറത്തുപോയിട്ടുവന്നതിനുശേഷംകൈയുംകാലുംമുഖവുംകഴുകിയതിനുശേഷംമാത്രമേവീട്ടിനകത്ത്പ്രവേശിക്കുമായിരുന്നുള്ളു.അങ്ങനെപാലിച്ചതുകൊണ്ട്അന്ന്മാറാരോഗങ്ങൾ കുറവായിരുന്നു.

ഇന്ന്പ്ളാസ്റ്റിക്കുകളുടെഉപയോഗം കൂടുകയും അത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പ്രകൃതിയെ മലിനമാക്കുകയും ചെയ്യുന്നു.ഈഉപയോഗം പരിസ്ഥിതിശുചിത്വലംഘനമാണ്.

നാം നമ്മുടെ വീടും പരിസരവും വൃത്തിയായിസൂക്ഷിക്കണം. അതുപോലെനമ്മുടെഅയൽവീടുകളിൽ വൃത്തിഹീനമായി എന്തെങ്കിലും കണ്ടാൽ അത്അവരെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്യണം.അതുപോലെനാം അവർ അത്ചെയ്യുന്നുണ്ടോ എന്ന്നിരീക്ഷിക്കുകയുംവേണം. അതുപോലെ പരിസ്ഥിതിശുചിത്വവും നാംനിരീക്ഷിക്കണം.

ആരെങ്കിലും ചപ്പുചവറുകൾ വേസ്റ്റ്മാലിന്യങ്ങൾ എന്നിവപൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നത് നമ്മുടെ കണ്ണിൽപെട്ടാൽ നാംഅവരെ പറഞ്ഞുമനസ്സിലാക്കുക. അതുപോലെ നാം അത് ചെയ്യാതിരിക്കുകയുംവേണം. നാം പരിസരശുചിത്വം പാലിക്കുക. നാം പരിസരശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ നാടിനെത്തന്നെ രക്ഷിക്കാൻ കഴിയും. ഏവരും പരിസരശുചിത്വം പാലിക്കൂ. രക്ഷിക്കൂ നാം നമ്മുടെനാടിനെ.

സരിഗ.ജെ
5 എ എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം