മലയും വയലും എങ്ങു പോയി ? പുഴകൾ വറ്റിയതെങ്ങനെയാ ? എവിടെ മാഞ്ഞു എന്റെ മരങ്ങളെല്ലാം ? എവിടെ ഒളിച്ചു ആ പച്ചപ്പ് ? കൊല്ലരുതേ കൊല്ലരുതേ ചങ്ങാതികളേ എന്റെ ഭൂമിയെ കൊല്ലരുതേ എനിക്ക് വേണ്ടി നാളേക്ക് വേണ്ടി എന്റെ ഭൂമിയെ കൊല്ലരുതേ.