എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/സ്നേഹസമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RajaniS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്നേഹസമ്മാനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹസമ്മാനം

ഇന്നു ഞാൻ ഏകനായ് കൂടുന്നു......
നാലു ചുമരുകൾക്കുള്ളിലേ രൂപമായ്.......
പിടഞ്ഞീടുമെൻ ഉള്ളമിന്നു....
നീറി പുകയുന്നു വേദനയാൽ.....
അരുതെന്നെൻ രാഷ്ട്രം ചൊന്നോരു.....
വാക്കു കേൾപ്പാൻ മടിച്ചീടുമീ ലോകം......
ഉറ്റമിത്രത്തിനു അകലമേകീ ഞാനിന്നു.....
സ്നേഹം ഹൃത്തിൽ മാത്രമായ്......
ഓരോ സ്പന്ദനത്തിലും, ഊണ്, ഉറക്കത്തിലും.....
ഇന്നു നീ എപ്പോഴു മെന്നോടൊപ്പമായ്.......
ഇതാകട്ടെ മഹാമാരി കാലത്തിൽ...
എൻ സ്നേഹ സമ്മാനം നിനക്കായ്...... 🌹🌹🌹
 

SANHA FATHIMA
2 A എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത