എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണകാലത്തെ വിഷു

13:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണകാലത്തെ വിഷു <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണകാലത്തെ വിഷു

 വിഷു ക്കാലം വന്നു കൊന്ന പൂത്തു
തേനുണ്ണാൻ പൂമ്പാറ്റയും
തുമ്പിയുമെത്തി
കൂട്ടുകാർ മാത്രം എന്തെ വന്നില്ല
മൈതാനത്തിലും മാവിൻ ചുവട്ടിലും
കൂട്ടുകാരെ നിങ്ങളെ കണ്ടില്ല
വിഷു പക്ഷിയും എങ്ങോ
മറഞ്ഞുപോയി
പ്രതീക്ഷ യുടെ പുതിയൊരു വിഷുക്കാലവും കാത്ത്
 

Adhi sankar pv
4 C എസ്. എൻ. യു. പി. എസ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത