എൽ.എം.എസ്.എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44427 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/വൃത്തി | വൃത്തി]] {{BoxTop1 | തലക്കെട്ട്= വൃത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

വൃത്തി
കൊറോണ ,കൊറോണ
എന്തൊരു ഭയങ്കരൻ കൊറോണ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അട‍ഞ്ഞിരുന്നാൽ ഭയക്കേണ്ട
       വൃത്തി എന്നത് ആവശ്യം
        മുൻകരുതലും ആവശ്യം
        ഒററക്കെട്ടായ് പ്രവർത്തിച്ചാൽ
         കൊറോണയെ നമുക്ക് തോൽപിക്കാം.

അനൂപ് എ
4A എൽ എം എസ് എൽ പി എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത