സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = ലോക്ക് ഡൌൺ (കവിത) | color=2 }} കൊറോണ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൌൺ (കവിത)

കൊറോണ വന്നൂ കേരളനാട്ടിൽ നാട്ടാർ മുഴുവൻ വീട്ടിലിരിപ്പായി ! ഇത്തിരിയുള്ളോരു കുഞ്ഞൻ വൈറസ് നാട്ടിൽ മുഴുവൻ പാഞ്ഞു നടപ്പു !! സ്കൂളുകൾ പൂട്ടി ബാറുകൾ പൂട്ടി ബീവറേജ് ഷോപ്പുകൾ ഒക്കെ പൂട്ടി മാളുകൾ സിനിമാശാലകൾ കടകൾ സർക്കാരോഫീസൊക്കെ പൂട്ടി ! ബസ്സുകളില്ല ട്രെയിനുകളില്ല വിമാന സർവീസ് തീരേയില്ല ഓട്ടോയില്ല, ടാക്സികളില്ല രാജ്യം മുഴുവൻ ലോക്ക് ഡൌണ്ണായി!

അമേയ അജിത്ത്
6 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]