തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ എന്നൊരു വിഷവിത്ത് ലോകം മുഴുവൻ വിതച്ച േപ്പാൾ ഇനിയൊരുജീവിതം ഇല്ലെന്ന് കണ്ടോർക്കെല്ലാം താങ്ങായ് നിന്നു മാലാഖ മാർ വേഗത്തിൽ പായുന്ന ലോകം മുഴുവൻ നിശ്ചലമാക്കി ഈ ചെറു വെെറസ് മനസ്സ് കൊണ്ട് ഒന്നായ് നിന്നാൽ തുടച്ചുനീക്കാം കാെറോണ എന്ന വിഷവിത്ത്.

ശ്രീലക്ഷ്മി സി. എം
3 തായംപൊയിൽ എ എൽ പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത