13:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44341 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർക്കാർ നൽകുന്ന മാർഗനിർദ്ദേശങ്ങൾ
ഒറ്റ മനഃസ്സായ് നമുക്കേറ്റെടുത്തിടാം
സല്ക്കർമ്മമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായി കരുതീടാം
നാട്ടിലിറങ്ങേണ്ട, നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാ വ്യാധി പോകുംവരെ
അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷിക്കാം
ശരൺ ലാൽ
3 A [[|ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ നെയ്യാറ്റിൻകര കാട്ടാക്കട]] കാട്ടാക്കട ഉപജില്ല നെയ്യാറ്റിൻകര അക്ഷരവൃക്ഷം പദ്ധതി, 2020 കവിത