സെന്റ് മേരീസ് എച്ച് എസ് കൈനകരി/അക്ഷരവൃക്ഷം/പ്രകൃതിയെന്ന വിസ്മയം

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46030 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയെന്ന വിസ്മയം

പച്ചപ്പട്ടുപാവാടയിൽ മിന്നും
വെള്ളിനൂലിഴപോലെ സഖ്യം
ലാവണ്യവനീ മനശാന്തി തരും
പ്രകൃതിതൻ മനോഹരി
         മഞ്ഞുവിരിയും വസന്തത്തിൽ
        വിരിയുമായിരം പൂവാടികൾ
        കുളിർതെന്നലായണഞ്ഞു വീശും
        ഉഷ്ണകാലത്തും നീലജലാശയങ്ങൾ
മണ്ണിൻ മാദകഗന്ധം നുകരും
മക്കൾക്കാശ്രയമരുളും
പ്രകൃതിമനോഹരി ...മനസ്സിൽ
നിന്മുക്ത സൗന്ദര്യം നുകരുന്നു ഞാൻ...
 

ജോഫിൻ ജോയ്‌മോൻ
VA സെന്റ് മേരീസ് എച്ച് എസ് കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത