ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം
<poem>

മല ചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം പുഴയൊഴുകിയ വഴികളിലൊക്കെയും മതില് കല്ലുകൾ പണിതു നാം പുഴകളൊക്കെയും വറ്റിച്ചു നാം കൃഷിനിലങ്ങൾ നികത്തി നാം മല ചുരത്തിയ നീരുറവകൾ അണകൾ കെട്ടി അടച്ചു നാം ദുരന്തങ്ങൾ ഒന്നൊന്നായി വിളിച്ചു വരുത്തി നാം.

<poem>
ഡോണ എസ്.സ്മിജു
3 A ഗവ,എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത