എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

നേരിടാം തുരത്തിടാം
കൊറോണയാം വിപത്തിനെ
കരുതലോടെ ഒരുമയോടെ
ജാഗ്രതയോടെ വർത്തിക്കാം
മാസ്ക്കുകളും സാനിറ്റെസറും
ജീവിതത്തിൻ ഭാഗമാക്കി
ഭയമകറ്റി ശ്രദ്ധയോടെ
കൊറോണയെ തുരത്തിടാം
ചുമച്ചിടുന്ന നേരവും തമ്മിടുന്ന നേരവും
തൂവാലയാൽ മുഖം മറച്ച് പിടിച്ചിടാം.
ഭയപ്പെടാതെ പാലിക്കുക അധികൃതരുടെ വാക്കുകൾ
തകർത്തിടാം കൊറോണയെന്ന
ശത്രുവിന്റെ ചങ്ങല.


കൈലാസ്നാഥ്.എസ്
4A എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത