12:17, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uma1975(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആനയ്‌ക്കൊത്തിരി | color=5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആനയ്‌ക്കൊത്തിരി വയറുണ്ടേ
നീളൻ തുമ്പിക്കൈയ്യുണ്ടേ
പുറകുവശതൊരു വാലുണ്ടേ
വീശി നടക്കാൻ ചെവിയുണ്ടേ
അടിവചങ്ങനെ ഗമയിൽ പോകാൻ
തടിച്ച കാലുകൾ നാലുണ്ടേ.
കറു കറുത്തോരു നിറമാണേലും
വെളുവെളുത്തോരു മനസ്സുണ്ടേ.