എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/ഭുമിയുടെ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHANILKUMAR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭുമിയുടെ സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭുമിയുടെ സന്തോഷം

    ഭൂമിയുടെ സന്തോഷം
പു‍‍‍‍ഞ്ചിരിച്ചുകൊണ്ടു ഭൂമി വിളിച്ചു പറയുന്നു,
ഒാ എന്തൊരാനന്ദമാണെനിക്കിപ്പോൾ.
എൻമേൽ ജീവിക്കുന്നവരെന്നോട് കുശലം പറയുന്നു.
മരം പറയുന്നു പുക കുറഞ്ഞതായ്.
വായു പറയുന്നു ഓക്സി‍‍‍ജൻ ശുദ്ധിക്കായ്.
വെള്ളം പറയുന്നു വിഷം ഒഴുകുന്നില്ലെന്ന്.
പുതു‍ജീവനാണെന്ന് മണ്ണും .
പൊട്ടിച്ചിരിച്ചു കൊണ്ടി‍ങ്ങനെ പ്രകൃതി.
ആശങ്കയോടെ മനുഷ്യൻ പറയുന്നു
പേടിയാവുന്നു കൊറോണയെ.