ഉള്ളടക്കത്തിലേക്ക് പോവുക

പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


<poem>

രോഗമില്ലാത്തോരായ് വാണിടാനായ് ഇവയൊക്കെ നമ്മളറിഞ്ഞ് ടേണം കൂട്ടത്തിൽ കൂടുവാൻ പോകരുത് വീടിനുള്ളിൽ തെന്ന കഴിഞ്ഞിടേണം

കൈകൾ ഇടയ്ക്കിടെ സോപ്പു കോണ്ട് നന്നായി കഴുകി തുടച്ചിടേണം അച്ഛൻ പുറത്തൊന്നു പോയിടുമ്പോൾ

മറക്കതെ മിസ്കോന്നു

കൊടുത്തീടേണം ഇങ്ങനെയെല്ലാം പൊരുതീടുകിൽ കൊറോണ ഇന്ത്യ വിട്ടോടിപ്പോകും

അബിൻ പി ജോസഫ്
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത