യു പി എസ്സ് പുളിമാത്ത്/അക്ഷരവൃക്ഷം/കൊറോണ -ഒരു മഹാമാരി

11:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (t)
കൊറോണ -ഒരു മഹാമാരി

ഭീതിനിറയുന്നു ലോകമെങ്ങും
കോവിഡിൻ വ്യാപനം ഭീതിയിലാഴ്ത്തുന്നു
മനുഷ്യരെല്ലാം ഭീതിയിലാകുന്നു
മരണംപരക്കുന്നു ലോകമെങ്ങും
കരുതലെടുക്കുക മാലോകരേ
നമുക്കൊന്നായ് നേരിടാം മഹാമാരിയെ
കൈകൾ കഴുകിടാം മുഖവും മച്ചിടാം
അകലംപാലിച്ചിടാം നമുക്കൊന്നായ്
രോഗം വരാതിരുന്നീടുവാനായ്
വീട്ടിലിരുന്നീടാം ഒരുമയോടെ.


 

കിരൺ
6A യു പി എസ്സ് പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത