ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളി

കാലമിനിയും ഇരുളും
കൊറോണ വരും നിപ വരും
മഹാമാരികൾ പലതും വരും
എങ്കിലും മലയാളിക്ക് അഭിമാനം
എല്ലാം മറന്നുള്ള ഈ ഐക്യം മാത്രം..........

ATHUL BIJU
5 B ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ മലയിൻകീഴ്, തിരുവനന്തപുരം
കാട്ടാകട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത