ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ് എസ്, കൂനത്തറ/അക്ഷരവൃക്ഷം/ നല്ല കാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
09:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല കാര്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല കാര്യം

നല്ല വൃത്തി മനുഷ്യനെങ്കിൽ
നല്ല ശുചിത്വം കൈവരും
നല്ല ശുചിത്വം മനുഷ്യനെങ്കിൽ
നല്ല കായം കൈവരും
നല്ല കായം കൈവന്നുവെങ്കിൽ
നല്ല ജീവൻ കൈവന്നിടും
നല്ല ജീവൻ കൈവന്നുവെങ്കിൽ
നല്ല മനുഷ്യനായിമാറി നാം
നല്ല മനുഷ്യനായിയെങ്കിൽ
നല്ല കുടുംബം നയിക്കുമെങ്കിൽ
നല്ല സമൂഹം വാർത്തിടാം
നല്ല സമൂഹം വാർത്തുവെങ്കിൽ
നല്ല നാടിനായി നയിച്ചിടാം
നല്ല നാടിനായി നയിച്ചുവെങ്കിൽ
നല്ല പൗരനായി വാണിടാം.

പ്രമിഷ ജെ
8 A ജി എച്ച് എസ് കൂനത്തറ
ഷൊർണുർ ഉപജില്ല
ഒറ്റപ്പാലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത