ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/വരിക .... പുതു പ്രഭാതമേ

Schoolwiki സംരംഭത്തിൽ നിന്ന്
09:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വരിക .... പുതു പ്രഭാതമേ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരിക .... പുതു പ്രഭാതമേ

വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ
വരിക വീണ്ടും പുതു പുലരിതൻ കുളിര്മയായ്
പിടയുന്ന ലോകത്തിനായി
എരിയുന്ന മനുഷ്യർക്ക്‌ വേണ്ടി
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ....
നെഞ്ചു പിടയുന്നു, മനസ്സ് നീറുന്നു , ഹൃദയം നുറുങ്ങുന്നു, ലോകo പതിയെ മരണകവാടത്തിനരികിൽ ചെന്നു നിൽക്കുന്നു
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ.....

അതിജീവിച്ചിടും നമ്മൾ, തുടച്ചു നീക്കിടും കൊറോണയെ
പുതു പുലരി നാളെ വിരിഞ്ഞിടും..
വരിക വീണ്ടും സ്വതന്ത്ര പ്രഭാതമേ...
വരിക വീണ്ടും പുതു പുലരിതൻ കുളിര്മയായ്....
 


അനഘ കെ എം
9A ജി.എച്ച്.എസ്.വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത