ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തുരത്താം കൊവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
08:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42440 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം കൊവിഡിനെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം കൊവിഡിനെ
<poem>

മാലോകർ തൻ ജീവനു ഭീഷണി

ഉയർത്തിടുന്നു കോവിഡ് 19


ചൈനയിലുദയം ചെയ്‌തൊരു വൈറസ്

അതിരുകൾ ഭേദിച്ചിവിടെയുമെത്തി,


അകലം പാലിച്ചീടുക നമ്മൾ

മാസ്കുകൾ ഉപയോഗിയ്ക്കുക വേണം.


കൈകൾ കഴുകാൻ സാനിറ്റൈസെറും

ഉപയോഗിയ്ക്കുക മറന്നിടാതേ;


സർക്കാരിൻനയം പാലിച്ചീടുക

നമ്മുടെ ജീവൻ രക്ഷിച്ചീടാം

<poem>
ദേവനന്ദ. ബി.പി
7 B ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത