മാച്ചേരി ന്യൂ യു പി സ്കൂൾ./അക്ഷരവൃക്ഷം/കൊറോണ/•പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
08:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13371 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി, ശുചിത്വം, രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

നമ്മുടെ പരിസ്ഥിതയിടെ മനോഹാരിത നിലനിർത്തേണ്ടത് നമ്മൾ ഒരോരുത്തരുടേയും കടമയാണ്. അത് നമ്മൾ തീർച്ചയായും അനുസരിക്കണം. എന്നാൽ ഇന്നത്തെ ജനത ഇതൊന്നും വകവയ്ക്കാതെ പ്രകൃതിയെ അനുദിനം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. മരങ്ങൾ മുറിച്ചെടുക്കുകയും കുന്നുകൾ ഇടിക്കുകയും ചെയ്യുന്നതുമൂലം പരിസ്ഥിതയുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും തന്മുലം ഉരുൾപൊട്ടൽ



ൽ ർ ൻ ൺ ൾ