ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
00:29, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anju Jose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - ഭീതി --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകമെമ്പാടും ഭീതി പരത്തുന്ന
വ്യാധിയാണല്ലോ ഇന്നിതാ ഭൂമിയിൽ(2)
വിണ്ണിൽ നിന്നും പിറവികൊണ്ടില്ലാ
മണ്ണിൽ നിന്നും മുളച്ചതുമല്ല...(2)
തന്നെയല്ലേ വരുന്നിതന്നോർക്കു നാം
നമ്മൾ തന്നെ വരുത്തിയതല്ലയോ
ഈ പ്രപഞ്ചം മരണത്തിലേയ്ക്കോ
ഈ പ്രപഞ്ചം ഇനി പുനർജനനത്തിലേയ്ക്കോ

അതുൽ ശ്രീജേഷ്
[[25043|]]
ഉപജില്ല
ആലുവ
അക്ഷരവൃക്ഷം പദ്ധതി, 2020